കേരള ചലച്ചിത്ര അക്കാഡമി,പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്,ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം ചങ്ങരംകുളത്തെ പ്രദര്‍ശനത്തോടെ മലപ്പുറം ജില്ലയിലെ പര്യടന പൂര്‍ത്തിയാക്കി.ജെര്‍മല്‍,യെല് ലോഗ്ലാസ്സ്,അന്‍ ലക്കി,ത്രീജി,ട്രൂനൂണ്‍,മൈ സീക്രട്ട് സ്കൈ എന്നീ ചിത്രങ്ങളാണ് ചങരംകുളം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശിപ്പിച്ചത്.
ചലച്ചിത്ര അക്കാഡമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനവും നടന്നു.
No comments:
Post a Comment