2011 ഫെബ്രുവരി 27 കാലത്ത് 9.30 മുതല്‍ ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍
തിരക്കഥ,സംവിധാനം:മോഹന്‍ രാഘവന്‍
നിര്‍മ്മാണം:പോള്‍ വടക്കുംചേരി
സംഗീതം;ശ്രീവത്സന്‍.ജെ.മേനോന്‍
ക്യാമറ:അരുണ്‍ വര്‍മ്മ
ബിജുമേനോന്‍,ശ്വേതാ മേനോന്‍,ജഗതി..
TD ദാസന്‍ Std. VIB, മോഹന്‍ രാഘവന്‍ എന്ന സംവിധായകന്റെ പ്രഥമചിത്രമാണ്. ഇക്കഴിഞ്ഞ തിരുവനന്തപുരം അന്തരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലുള്‍പ്പെടുത്തിയിരുന്നു. കുട്ടികളുടെ കാഴ്‌ചയിലൂടെ സമകാലികാവസ്ഥകളെ നോക്കിക്കാണുന്ന ഈ ചിത്രം വ്യത്യസ്‌തമായ ദൃശ്യാനുഭവം നല്‍കുന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തപാലുകളുടെ ലോകം ഈ ചിത്രം പുനരാനയിക്കുന്നു. സാമൂഹ്യ, സാമ്പത്തികാവസ്ഥകളുടെ രണ്ടു ഭിന്ന ലോകങ്ങള്‍ കുട്ടികളിലൂടെത്തന്നെ സമന്വയിക്കപ്പെടുന്നു.
മോഹന്‍ രാഘവന്‍ |
ടി.ഡി.ദാസന്‍ stdVI എന്ന ചിത്രം(സംവിധാനം:മോഹന്‍ രാഘവന്‍ )ഇത്തിരി വൈകിയാണ് കാണാന്‍ കഴിഞ്ഞത്.ദാസന്‍ എന്ന ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി അറിയാത്ത തന്റെ അച്ഛനെഴുതുന്ന കത്തുകളിലൂടെയും അച്ഛനായി നടിച്ച് അതിന് മറ്റൊരാളെഴുതുന്ന മറുപടികളിലൂടെയുമാണ് വ്യത്യസ്തത പുലര്‍ത്തുന്ന ഈ ചിത്രം പുരോഗമിക്കുന്നത്. എഴുത്തുകളുടെ ആശയ വിനിമയശേഷി പലവിധത്തില്‍ തുടരുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.കൂടുതല്‍.
സാമം
(എം.ഡി.രാമനാഥനെക്കുറിച്ചുള്ള ഡോക്യുമെന്ററി)
സംവിധാനം:കെ.രാമചന്ദ്രന്‍ , നിര്‍മ്മാണം:റിയാസ് കോമു സ്ക്രിപ്റ്റ്:പി.പി.രാമചന്ദ്രന്‍ , എഡിറ്റിംഗ്:വേണുഗോപാല്‍
കെ.രാമചന്ദ്രനും റിയാസ് കോമുവും |
രാമനാഥന്‍ പാടുമ്പോള്‍ / മരിക്കുന്ന ഭൂമിയില്‍ നിന്നു പറന്നുയരുന്ന / അവസാനത്തെ ശൂന്യാകാശ നാവികന്‍ / മറ്റൊരു നക്ഷത്രത്തില്‍ ഇല വിരിഞ്ഞുയരുന്ന / ജീവന്റെ നാമ്പ് കണ്ടെത്തുന്നു (സച്ചിദാനന്ദന്‍)
പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ബോംബെയിലെ `കേളി' എന്ന സംഘടനയുടെ സ്ഥാപകാംഗമാണ് ശ്രീ. കെ. രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ ആദ്യചിത്രം പല്ലാവൂര്‍ അപ്പുമാരാരെക്കുറിച്ചുള്ള `കാലം' ആണ്. രണ്ടാമത്തെ ചിത്രം (ശിഖി) കൂടിയാട്ടത്തെക്കുറിച്ചാണ്. മൂന്നാമത്തെ ചിത്രമാണ് `സാമം'. നിരവധി ദേശീയ അന്തര്‍ദ്ദേശീയ മേളകളില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. കര്‍ണ്ണാടകസംഗീതത്തില്‍ വ്യത്യസ്‌തമായ സ്വരത്തിന്റെയും ആലാപന ശൈലിയുടെയും ഉടമയാണ് എം.ഡി. രാമനാഥന്‍. സംഗീതം സാധാരണയായി കേള്‍വിക്കാരെ ആനന്ദിപ്പിക്കുമ്പോള്‍ രാമനാഥന്റെ പാട്ട് ശ്രോതാക്കളെ സൗന്ദര്യത്തന്റെ ആധാരമെന്തെന്നന്വേഷിക്കുന്നതിന് പ്രചോദനം നല്‍കുന്നു.
പാലക്കാട് ജില്ലയില്‍ മഞ്ഞപ്രയില്‍ 1923 മെയ് 26നാണ് രാമനാഥന്റെ ജനനം. പ്രശസ്‌ത സംഗീതജ്‌ഞനായിരുന്ന ടൈഗര്‍ വരദാചാരിയുടെ ശിക്ഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത പഠനം. 1984 ഏപ്രില്‍ 27ന് നിര്യാതനായി.
രാമനാഥന്‍ പാടുന്നു / മൗനത്തിന്റെ തടാകത്തില്‍ / പളുങ്കിന്റെ വസന്തം (സച്ചിദാനന്ദന്‍)
Consolation, Companionship, Joy, A variety of music
one of the four Vedas from which music originated…
M. D. Ramanathan, popularly known as MDR was the personification of a distinctly different voice in the world of Carnatic Music. His music was symbolic of a long, unending pilgrimage. It invariably projected a robust effort to explore and discover the unknown and unchartered. It lead his listeners to spellbinding amazement- some time like a sweet lullaby, some time like the soft murmurings of the gentle breeze caressing a thick bamboo groove, often like the gasping of one infatuated and intoxicated with maddening devotion
MDR was blessed with a powerful voice, deliberately modulated in low tone, so much like a Lion’s growl. He chose for his exposition, a low tempo most suited to his distinct musical tone. This style of singing can be recognized as a distinguishing characteristic of MDR's music capable of projecting the minute structure of the swaras (notes) and of brining out fully the bhava (emotion) of a krithi's (composition) sahithya (literature).
Music generally makes the listeners happy. But MDR's music inspires his listeners to pursue the concept of beauty. He developed a style of singing which did not depend on eloquent raga expositions but which made astonishing use of the enormous possibilities of "silence" as an effective mode of musical communications.
MDR never attempted to uproot the sturdy foundations of classical carnatic music. His own music however was a graceful creative edifice which jealously guarded and preserved the foundations in every details, but redefined and rebuilt everything else on that foundation strictly within the prescribed boundaries, in his inimitable style. For this reason, when he sang the same compositions on different occasions, each exposition appeared to be an altogether new creative activity, totally different from all of his earlier performances. His style had its roots firmly embedded in traditional classicism but at the same time it's transcended the disabling limitations of that tradition thus making it a monumental innovation without precedent in the history of classical music.
MDR successfully integrated into his singing all the diverse musical experiences of his time. He made effective use of several interesting components of folk, Hindustani, western and other forms of music making his own music more vibrant, rich and meaningful.
MDR was a scholar of many languages. He was not only an outstanding singer, but also a versatile composer. He has over three hundred compositions to his credit in different languages. His linguistic scholarship prompted him to pay great attention to the sahithyas, the meaning of words and phrases and the splitting of syllables while singing.
Like any other who chose to swim against the prevailing tide, Ramanathan in his lifetime did not receive the recognition he eminently deserved. His creative innovation and bold experimentations which are now being belatedly understood and appreciated, faced fierce criticism in his life time.
MDR was born on May 26th 1923 in Manjapra in Palakkad district of Kerala. His parents were violin exponent Devesha Bhagavathar and Smt. Seethalakshmi. His early education until graduation was in Kerala. Later he moved to Madras (Now Chennai) and received advance training in music at Kalakshetra, Adayar under Tiger Varadachari. For several years afterwards MDR was the senior member of the music faculty of Kalakshetra.
MDR was not one of those musicians who learned much wealth through his art. He never owned even a car in his lifetime. He lived his life in an ordinary house. He often used to say with his remarkable sense of humour that it is after singing, Dikshitar’s Navagraha Kirthanas for several years that he was able to build a small house for himself.
SAAMAM is an attempt to condense the huge body of memories about a musical colossus, MDR, through the medium of a short film. It is a humble tribute to an unparalleled musical genius of all times, who viewed from any historical perspective never fails to generate astounding wonderment, admiration and awe in the viewer.
Text: Subhas Chandran
No comments:
Post a Comment