ഇന്ത്യന്‍ സിനിമയുടെ നൂറാം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി നടത്തിയ ക്വിസ് മത്സരത്തില്‍ താഴെപറയുന്നവര്‍ വിജയികളായി:
1.ശാലിനി.കെ,അസ്സബാഹ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍,പാവിട്ടപ്പുറം,മലപ്പുറം
2.അശ്വതി.കെ.ആര്‍,സ്ക്കൂള്‍ ഓഫ് ജേര്‍ണലിസം,കണ്ണൂര്‍.
3.മുഹമ്മത് സുഹൈല്‍,ഗവ:ഹയര്‍ സെക്കന്ററിസ്കൂള്‍,എടപ്പാള്‍,മലപ്പുറം.
ക്വിസ് മത്സരം ചലച്ചിത്രനിരൂപകന്‍ എം.സി.രാജനാരായണന്‍ ഉദ്ഘാടനം ചെയ്തു.കെ.എം.സുരേഷ്ബാബു,കെ.ആര്‍.രവീന്ദ്രന്‍,പി.രാജഗോപാലമേനോന്‍,സോമന്‍ ചെമ്പ്രേത്ത് എന്നിവര്‍ സംസാരിച്ചു.കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ:https://www.facebook.com/photo.php?fbid=655924837761418&set=a.655924621094773.1073741830.100000317232437&type=1&permPage=1
No comments:
Post a Comment