Sunday, 13 February 2011
വിപിന്‍ ദാസിന് ആദരഞ്ജലികള്‍
ഛായഗ്രാഹകന്‍ വിപിന്‍ ദാസ് അന്തരിച്ചു.ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള വിപിന്‍ ദാസിന്റെ പ്രധാന ചിത്രങ്ങളില്‍കബനീ നദി ചുവന്നപ്പോള്‍, മണിമുഴക്കം,ചില്ല്,ഒരിടത്തൊരു ഫയല്‍ വാന്‍,അവളുടെരാവുകള്‍,കാറ്റത്തെ കിളിക്കൂട് ഒരു സി.ബി.ഐ.ഡയറിക്കുറിപ്പ് എന്നിവ ഉള്‍പ്പെടുന്നു.മണിമുഴക്കം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് സംസ്ഥാന സര്‍ക്കര്‍ അവാര്‍ഡ് ലഭിചു.തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1940 നവമ്പര്‍ 24നാണ് ജനനം.കുറച്ചു കാലമായി വയനാട് വൈത്തിരി ശ്രീനാഥാശ്രമത്തിലെ അന്തേവാസിയായിരുന്നു. §ÈßÏᢠ®Õßæ¿æÏKùßÏÞJ ¥ºí»X Äæa çÉøáçµGí ÄßøAß ÕøÃæÎK ÈßഗൂÂÎÞÏ çÎÞÙÎÞÃí dÉÖØíÄÈÞµÞÈáU Äæa ®ÜïÞ dÖÎBZAáÎáIÞÏßøáK çdÉøÃæÏKá ÉßKà¿á ÕßÉßXÆÞØí ÄæK ÉùEßGáIí. സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് അദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിക്കുകയുണ്ടായി:'ÎÈTßW dɵÞÖJßæa ¥ÄàdwßÏÎÞÉßÈß ØâfßAáK dÉÄßÍÞÖÞÜß
Subscribe to:
Post Comments (Atom)
No comments:
Post a Comment