കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Saturday, 13 March, 2010

ഒരുപെണ്ണും രണ്ടാണും/ മേത്‌ല്‍

2010മാര്‍ച്ച് 21 കാലത്ത് 9.30 മുതല്‍ ചങ്ങരം കുളം കൃഷ്ണ മൂവീസില്‍
               ഒരു പെണ്ണും രണ്ടാണും
     സംവിധാനം: അടൂര്‍ ഗോപാലകൃഷ്ണന്‍
സംഗീതം: ഐസക് തോമസ്
ക്യാമറ: എം.ജെ രാധാകൃഷ്ണന്‍
അഭിനയിച്ചവര്‍:എം.ആര്‍.ഗോപകുമാര്‍,നെടുമുടി വേണു,സീമ.ജി.നായര്‍,പ്രവീണ
2008ലെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രമാണിത്.തകഴിയുടെ നാലു ചെറു കഥകളെ ഉപജീവിച്ചാണ് ഈ ചിത്രം അടൂര്‍ ഒരുക്കിയിരിക്കുന്നത്.മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡും(പ്രവീ‍ണ)) ശബ്ദ ലേഖനത്തിനുള്ള അവാര്‍ഡും (കൃഷ്ണനുണ്ണി/ഹരികുമാര്‍) ലഭിച്ചു.
ഈ ചിത്രത്തെ കുറിച്ചുള്ള രണ്ടു നിരൂപണങ്ങള്‍ ഇവിടെ &ഇവിടെ വായിക്കാം.
മേത്‌ല്‍
സംവിധാനം:കെ ഗോപിനാഥന്‍
(മേതില്‍ രാധാ കൃഷ്ണനെ കുറിച്ചുള്ള ഡോക്യുമെന്റി)

No comments: