
കാണിഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ:കെ ഗോപിനാഥന്‍ സംവിധാനം ചെയ്ത ‘മേത്‌ല്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനം മാര്‍ച്ച് 21ന് നടന്നു.മേതില്‍ രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരനെയും ദാര്‍ശനികനെയും ശാസ്ത്രചിന്തകനെയും സിനിമാഭാഷയില്‍ നോക്കിക്കാണുന്ന വ്യത്യസ്തമായ ചിത്രമാണിത്.പ്രദര്‍ശനത്തെതുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഡോ:കെ ഗോപിനാഥന്‍,സോമന്‍ ചെമ്പ്രേത്ത്,സജീവ്,പി.ശ്രീദേവി,വാസുദേവന്‍ അടാട്ട്,പി.രാജഗോപാലമേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മേത്‌ല്‍
ഡോക്യുമെണ്ടറി/41മിനുട്ട്
സംവിധാനം:കെ. ഗോപിനാഥന്മേത്ല്:ഒരുകാഴ്ചാനുഭവം
ഇവിടെ വായിക്കാം
No comments:
Post a Comment