കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Monday, 6 August 2012

ഹിരോഷിമ മുതല്‍ നാഗസാക്കി വരെ/പരിസ്ഥിതി ചലച്ചിത്ര പ്രദര്‍ശനം

ഹിരോഷിമ ദിനം മുതല്‍ നാഗസാക്കി ദിനം വരെ (ആഗസ്ത്6-9) വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വളയം കുളത്തുവെച്ച് നടക്കുന്ന നാലു ദിവസത്തെ മൌന ഉപവാസത്തോടനുബന്ധിച്ച് ‘കാണി’ ഫിലിം സൊസൈറ്റി പരിസ്ഥിതി ഡോക്യുമെന്ററി ചിത്രങ്ങളുടെ പ്രദര്‍ശനം നാലു ദിവസങളിലായി നടത്തുന്നു.എല്ലാ ദിവസങ്ങളിലും വൈകുന്നേരം 7.00 മണിക്കാണ് പ്രദര്‍ശനം.
ആഗസ്ത് 6
അരജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗ്ഗം 
 മലയാളം/50മി
സംവിധാനം:എം.എ.റഹ്‌മാന്‍
കാസര്‍കോഡ് ജില്ലയിലെ എന്‍ഡോ സള്‍ഫാന്‍ ദുരന്തത്തിന്റെ ഭീകര മുഖം.


ആഗസ്ത് 7
ജീവതാളം
 മലയാളം/59മി
 സംവിധാനം:എം.ജി.ശശി
പ്രകൃതി ജീവനത്തെക്കുറിച്ചൊരു സിനിമ.ഒരു പ്രകൃതി പാഠം.
 ആഗസ്ത് 8 
ഒരായിരം ദിനങ്ങളും ഒരു സ്വപ്നവും
  മലയാളം/70മി
 സംവിധാനം:സി.ശരത് ചന്ദ്രന്‍
പ്ലാച്ചിമട സമരത്തേയും അതിന്റെ നായിക മയിലമ്മയേയും കുറിച്ചുള്ള ചിത്രം
ആഗസ്ത് 9 
A pestering journey 
2010/English/66mnts
Direction: K.R.Manoj
എന്താണ് കീടം എന്ന വ്യത്യസ്ത ചോദ്യം ഉന്നയിച്ചു കൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രണ്ടു കീട നാശിനി ദുരന്തങ്ങളിലൂടെയുള്ള യാത്രയാണ് ഈ ചിത്രം.മികച്ച ഡോക്യുമെന്ററിക്കുള്ള 2010ലെ ദേശീയ അവാര്‍ദ്,പരിസ്ഥിതി ചിത്രത്തിനുള്ള വസുധ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

No comments: