
പാര്‍ക്ക് അവന്യൂ(2005), ജാപ്പനീസ് വൈഫ് (2008).
അപര്‍ണ സെന്നിന്റെ മകള്‍ കൊങ്കണ സെന്‍, മീനാക്ഷി അയ്യര്‍ എന്ന തമിഴ് ബ്രാഹ്മണ യുവതിയായി ഈ ചിത്രത്തില്‍ വേഷമിടുന്നു. രാഹുല്‍ ബോസാണ് രാജാ ചൌധരി എന്നമുസ്ലിം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായിഅഭിനയിക്കുന്നത്. സക്കീര്‍ഹുസൈന്‍ എന്ന തബല മാന്ത്രികന്റേതാണ് പശ്ചാത്തല സംഗീതം. ക്യാമറ കൈകാര്യം ചെയ്തി രിക്കുന്നത് പേരെടുത്ത സംവിധായകനായ ഗൌതം ഘോഷ് ആണ്. ലൊക്കാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു. ദേശീയോദ്ഗ്രഥനത്തി നുള്ള നര്‍ഗ്ഗീസ് ദത്ത് പുരസ്ക്കാരവും മികച്ച സംവിധാനം, മികച്ചനടി, മികച്ചതിരക്കഥ എന്നിവക്കുള്ള ദേശീയ അവാര്‍ഡുകളും ഈചിത്രത്തിനായിരു ന്നു. മീനാക്ഷിയും രാജാ ചൌധരിയും ഒരു ബസ്സില്‍ ഒന്നിച്ചു യാത്ര ചെയ്യുന്നതിനിടക്ക് ഉണ്ടാവുന്ന വര്‍ഗ്ഗീയ കലാപംഅവരുടെ ജിവിതത്തില്‍ സൃഷ്ടിക്കുന്നപ്രതിസന്ധിയാണ് ചിത്രത്തിന്റെപ്രമേ യം. വര്‍ഗ്ഗീയ കലാപത്തില്‍ നിന്ന് രാജയെ രക്ഷിക്കാന്‍ ദമ്പതിമാരായിഅഭിനയിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. മറ്റു യാത്രക്കാരും അങ്ങനെ കരുതുന്നു.
മിസ്സിസ്&മിസ്റ്റര്‍ അയ്യര്‍ 2009 ജൂണ്‍ 26 കാലത്ത് 9.30ന് ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശിപ്പിക്കുന്നു
1 comment:
ONE OF THE BEST MOVIES by a Woman Director
Post a Comment