കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Friday 1 May, 2009

ഭൂമിമലയാളം

കഴിഞ്ഞ അറുപതാണ്ടുകളിലെ കേരളത്തിന്റെ സാമൂഹ്യവും രാഷ്ടീയവും സാംസ്കാരികവുമായ ചരിത്രമാണ് ഭൂമിമലയാളം.മീനാക്ഷി,ജാനകി,നിര്‍മ്മല,ഫൌസിയ,ആനിജോസഫ്,ആന്‍സിവര്‍ക്കി,സതി എന്നിവരിലൂടെ വ്യത്യസ്ത കാലങ്ങളിലും ദേശങ്ങളിലും സംസ്കാരങ്ങളിലുമായി ആഖ്യാനം പൂര്‍ത്തീകരിക്കുന്ന ഈചിത്രം പെണ്‍ മലയാളത്തിന്റെ ചരിത്രം കൂടിയാവുന്നു.
2008ലെ മികച്ച ചിത്രങ്ങളിലൊന്നെന്ന് നിരൂപകരാല്‍ വിലയിരുത്തപ്പെട്ട ഈ ചിത്രം കാണി ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്ക് വേണ്ടി 2009 മെയ്3ന് 2.45ന് ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശിപ്പിക്കും
(ഭൂമി മലയാളത്തെക്കുറിച്ചുള്ള ജി.പി.രാമചന്ദ്രന്റെ നിരൂപണം ഇവിടെ വായിക്കാവുന്നതാണ്.)
കഥ,തിരക്കഥ,സംവിധാനം:ടി.വി.ചന്ദ്രന്‍
ക്യാമറ:കെ.ജി.ജയന്‍
സംഗീതം:ഐസക് തോമസ്
എഡിറ്റര്‍:വേണുഗോപാല്‍
(ടി.വി.ചന്ദ്രന്റെ സിനിമാ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.)

2 comments:

പാവപ്പെട്ടവൻ said...

2.45ന് ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശിപ്പിക്കും
അത് നിങ്ങളുടെ സൗകര്യം ഞങ്ങ എങ്ങനെ വരും?>

ഹന്‍ല്ലലത്ത് Hanllalath said...

...ചിത്രത്തെക്കുറിച്ചല്‍പ്പം വിശദീകരിക്കാമായിരുന്നു...