കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Thursday, 1 May, 2008

ഫില്‍ക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം

ഫില്‍ക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് ౩ മുതല്‍8വരെ തിരുവനന്തപുരം കലാഭവനില്‍ വെച്ചു നടക്കുന്നു. ശ്രീ അടൂര്‍ഗോപാലകൃഷ്ണന് മേള ഉദ്ഘാടനം ചെയ്യും. എല്ല ദിവസവും വൈകുന്നേരം
6.30 ന്‍ ഓപ്പണ്‍ ഫോറം ഉണ്ടാകും.

1 comment:

കിനാവ് said...

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ആശംസകള്‍!!


(ഈ ബ്ലോഗിന്റെ അഡ്മിന്‍ ജയരാജേട്ടനാണോ?)