
“ചലച്ചിത്രത്തെ ഒരു സമഗ്രാനുഭവമായി അറിയുവാനും വിശകലനം ചെയ്യുവാനുമുള്ള ആസ്വാ ദന ശേഷി പ്രകടിപ്പിക്കുന്നുണ്ട് സമ്മാനാര്‍ഹമായ ലേഖനം.ശബ്ദം,സംഗീതം,ദൃശ്യ വിന്യാസം, സംസ്കാര സന്നിവേശം,ചരിത്രബോധം,സാമൂഹികവീക്ഷണം തുടങ്ങിയ മേഖലകളില്‍ ‘പഥേര്‍ പാഞ്ചാലി’ ഏതുവിധത്തില്‍ മാതൃകാപരമായ ചലച്ചിത്ര സമീപനം കൈക്കൊണ്ടു എന്ന് ഒതുക്കി അവതരിപ്പിക്കുന്നു.ഭാഷയില്‍ ചിലയിടങ്ങളില്‍ ഘടനാപരമായ പിഴവുകളുണ്ടെങ്കിലും എഴുത്തില്‍ ഏകാഗ്രതയും സൂക്ഷ്മതയുമുണ്ട്.മറ്റുലേഖനങ്ങളിലും ഏറിയും കുറഞ്ഞും ഈ സവിശേഷതകള്‍ പ്രകടമാവുന്നുണ്ട്.”
ഒന്നാം സ്ഥാനം:ദ്വിജാബായി എ.കെ.,സെന്റ് മേരീസ് കോളേജ്,സുല്‍ത്താന്‍ബത്തേരി. രണ്ടാംസ്ഥാനം:ഹരിത.ആര്‍.,എം.ഐ.ഹയര്‍ സെക്കന്ററി സ്കൂള്‍,പൊന്നാനി. മൂന്നാംസ്ഥാനം:ഉപമ.എസ്.,ചാപ്റ്റര്‍,കൊല്ലം.
പ്രോത്സാഹന സമ്മാനങ്ങള്‍:
1.ജിതേന്ദ്രിയന്‍ സി.എസ്.,വിവേകാനന്ദ കോളേജ്, കുന്നംകുളം.
2.സൂരജ് ഇ.എം.,ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍,എടപ്പാള്‍.
3.ശരണ്യ കെ.,ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍,ചാലിശ്ശേരി.
4.മെഹ്ജാബിന്‍ കെ.,അസ്സബാഹ് ഹയര്‍ സെക്കന്ററി സ്കൂള്‍,പാവിട്ടപ്പുറം.
5.ശൈത്യ ബി.,ഗവ: വിക്റ്റോറിയ കോളേജ്,പാലക്കാട്.
6.വിന്നി പി.എസ്.,പി.ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ:ഹയര്‍സെക്കന്ററിസ്കൂള്‍,മൂക്കുതല. 7.നീതു.ടി.,ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍,മാറഞ്ചേരി.
8.സൂരജ് കെ.വി.,ശ്രീകൃഷ്ണ കോളേജ്,ഗുരുവായൂര്‍.
9.ഫായിസ.പി.,കെ.എം.എം. ആര്‍ട്സ് കോളേജ്, പുത്തന്‍ പള്ളി.
പഥേര്‍ പാഞ്ചാലി-ഒരുചലച്ചിത്രാനുഭവം

ദ്വിജാബായി.എ.കെ.
ഇന്ത്യന്‍ സിനിമാചരിത്രത്തിലെത്തന്നെ വഴിത്തിരിവായി മാറിയ ‘പഥേര്‍ പാഞ്ചാലി‘ അര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ഇന്ത്യന്‍ സിനിമയ്ക് നവീനമായ മറ്റൊരു മുഖം നല്‍കുന്നതില്‍ നിര്‍ണ്ണായകപങ്കു വഹിച്ച ഈചിത്രം,‘ഇന്ത്യന്‍ യാഥാര്‍ത്ഥ്യം’എന്ന കാഴ്ചപ്പാടിനെ പ്രതീകവല്‍ക്കരിക്കാന്‍ പാകമായ പുതിയൊരു ചട്ടക്കൂട് നമ്മുടെ ചലച്ചിത്ര സംസ്കാരത്തിന് നല്‍കി.അതുതന്നെയാണ് അമ്പത്തിനാലു വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ദൃശ്യ വിരുന്നിന്റെ തനിമ നിലനിര്‍ത്തുന്ന ഘടകവും.തുടര്‍ന്ന് വായിക്കുക..
പാതയുടെപാട്ട്:ഒരു ദൃശ്യവിസ്മയം

ഹരിത.ആര്‍
"അവിടവിടെ ചിതറിക്കിടക്കുന്ന മുളങ്കാടുകള്‍. കാട്ടു വള്ളികളും ഇത്തിള്‍ക്കണ്ണിയും പടര്‍ന്നു പന്തലിച്ച പടു കൂറ്റന്‍ മരങ്ങള്‍. നിറഞ്ഞ കുളം. തോരാത്ത മഴ. പേരയ്ക്ക, ലന്തക്ക.. നനവ്. കനവ്.. ഇവയെല്ലാം ചേര്‍ന്നൊരു ക്കുന്ന ഒരു സംഗീതമുണ്ട്. ഒരുപക്ഷെ ഒരു പഴയ ഗ്രാമത്തിനു പരിചിതമായ ഗീതം. ടാറിട്ട റോഡുകള്‍ക്കോ ഹൈവേകള്‍ക്കോ സൃഷ്ടിയ്ക്കാവുന്നതല്ല ആഗീതം. തീര്‍ത്തും ഒരു പാതയുടെ ഗീതം.അതാണ്പഥേര്‍പാ ഞ്ചാലി .തുടര്‍ന്ന് വായിക്കുക..
No comments:
Post a Comment