കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Tuesday, 25 May 2010

സൂഫി പറഞ്ഞ കഥ: പ്രദര്‍ശനം,സംവാദം/ ശരത് അനുസ്മരണം

കാണി വാര്‍ഷിക പരിപാടികള്‍
2010 മെയ് 30
കാലത്ത് 10.00 : കൃഷ്ണ മൂവീസ്,ചങ്ങരംകുളം

വൈകുന്നേരം 3.00 മണി: റഗുലേറ്റഡ് മാര്‍ക്കറ്റ്,ചങ്ങരംകുളം
അദ്ധ്യക്ഷന്‍: ആലങ്കൊട് ലീ‍ലാകൃഷ്ണന്‍
കാണി വാര്‍ഷികപ്പതിപ്പ് പ്രകാശനം:കെ.പി.രാമനുണ്ണി
സൂഫി പറഞ്ഞ കഥ: സംവാദം
അവതരണം:കെ.എ.മോഹന്‍ ദാസ്
പങ്കെടുക്കുന്നവര്‍:കെ.പി.രാമനുണ്ണി,പ്രകാശ് ബാരെ,തമ്പി ആന്റണി, റഫീക് അഹമ്മത്, കുമാര്‍ എടപ്പാള്‍
ജോണ്‍ അബ്രഹാം അനുസ്മരണം: എം.സി.രാജനാരായണന്‍
ശരത്ചന്ദ്രന്‍ അനുസ്മരണം:കെ.വി.ഷാജി(സൂര്യാ ടി.വി)
തിരക്കാഥാ മാത്സര വിജയീകള്‍ക്കുള്ള സമ്മാനദാനം.
 എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.